Question: മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കില്‍ ഇവയില്‍ രണ്ടാമത്തെ വലിയ സംഖ്യ ഏത്
A. 2
B. 4
C. 10
D. 20
Similar Questions
രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്
A. 5%
B. 10%
C. 8%
D. 12%
ഒരു സംഖ്യയെ 100 കൊണ്ട് ഗുണിക്കുന്നത്തിന് പകരം 100 കൊണ്ട് ഹരിച്ചപ്പോൾ 7.2 കിട്ടി. എങ്കിൽ ശരിയായ ഉത്തരം എത്രയയിരുന്നു.